പ്രസിദ്ധ് കൃഷ്ണ ഐപിഎല്ലിൽ നിന്ന് പുറത്ത്

At Malayalam
0 Min Read

മുഹമ്മദ് ഷമിക്ക് പിന്നാലെ ഇന്ത്യന്‍ പേസറും രാജസ്ഥാന്‍ റോയല്‍സിൻ്റെ പ്രധാന ബൗളറുമായ പ്രസിദ്ധ് കൃഷ്ണ ഐപിഎല്ലിന് പുറത്തേക്ക്. ഇരുവരും ഐപിഎല്‍ കളിക്കില്ലെന്നു ബിസിസിഐ സ്ഥിരീകരിച്ചു. പരിക്കിനെ തുടർന്നാണ് താരത്തിന്റെ പിന്മാറ്റം. ശസ്ത്രക്രിയക്ക് വിധേയനായി പ്രസിദ്ധ് ഇപ്പോൾ വിശ്രമത്തിലാണ്. പ്രസിദ്ധ് കൃഷ്‌ണയുടെ പരിക്ക് സഞ്ജു സാംസൺ നായകനാകുന്ന രാജസ്ഥാൻ റോയൽസിന് കനത്ത വെല്ലുവിളിയാകും. അടിസ്ഥാന വില ഒരു കോടി രൂപയായി നിശ്ചയിച്ചിരുന്ന പ്രസീദിനെ 10 കോടി രൂപയ്ക്കാണ് രാജസ്ഥാൻ സ്വന്തമാക്കിയത്.

Share This Article
Leave a comment