96ആമത് ഓസ്കർ അവാർഡ് പ്രഖ്യാപനം ആരംഭിച്ചു. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ നടക്കുന്ന ചടങ്ങിലെ റെഡ് കാർപെറ്റ് പുരോഗമിക്കുന്നു.പുവർ തിങ്‌സിന് മൂന്ന് പുരസ്‌കാരങ്ങൾ ഇത്തവണ ലഭിച്ചു. മേക്കപ്പ്, വസ്ത്രാലങ്കാരം, പ്രൊഡക്ഷൻ ഡിസൈൻ എന്നി വിഭാഗങ്ങളിലാണ് അവാർഡ് ലഭിച്ചത്. മികച്ച സഹ നടൻ റോബർട്ട് ഡൗണി ജൂനിയറിനെ തെരെഞ്ഞെടുത്തു. ഓപ്പൺ ഹൈമറിലെ പ്രകടനത്തിനാണ് പുരസ്‌കാരം. മികച്ച സഹനടി- ഡെ വൈൻ ജോയ് റാൻഡോൾഫ് – ദ ഹോൾഡോവേഴ്സ്
Recent Updates