പത്തനംതിട്ടയിൽ മഴ, വീട്ടമ്മ മരിച്ചു

At Malayalam
0 Min Read

പത്തനംതിട്ടയിൽ കനത്ത മഴയിൽ വീടിനു മുകളിൽ പാറക്കല്ല് വീണ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട ആങ്ങമൂഴി സ്വദേശിനി പത്മകുമാരി (55) ആണ് മരിച്ചത്. മഴയെ തുടർന്നാണ് 20 മീറ്റർ ഉയരത്തിൽ നിന്നും പാറക്കല്ല് വീടിന്റെ അടുക്കള ഭാ​ഗത്തേക്ക് വീണത്. ശക്തമായ മഴയാണ് പത്തനംതിട്ടയുടെ പലഭാഗങ്ങളിലും ഇപ്പോൾ ലഭിക്കുന്നത്.

- Advertisement -

Share This Article
Leave a comment