കാസർകോട് രണ്ടു പേർ ട്രെയിൻ തട്ടി മരിച്ചു

At Malayalam
0 Min Read

കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് അതിഞ്ഞാലിൽ രണ്ടു പേർ ട്രെയിൻ തട്ടി മരിച്ചു. മരിച്ചവരെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളികളാണെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു.

Share This Article
Leave a comment