ശക്തമായ തിരതള്ളലിനെ തുടർന്ന് തിരുവനന്തപുരം വലിയ തുറ കടൽപ്പാലം രണ്ടായി വേർപ്പെട്ടു. ഒരു ഭാഗം പുർണമായും ഇടിഞ്ഞു താഴ്ന്നു. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. രണ്ടു വർഷം മുൻപ് പാലത്തിന്‍റെ കവാടം തിരയടിയിൽ വളഞ്ഞിരുന്നു. ഇത് പുനര്‍നിര്‍മിക്കുമെന്ന് അന്നത്തെ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് നടപടികളൊന്നും ഉണ്ടായില്ല.
തിരുവനന്തപുരം വലിയ തുറ കടൽപ്പാലം രണ്ടായി വേർപ്പെട്ടു
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment
Leave a comment
