താത്ക്കാലിക നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു

At Malayalam
1 Min Read

ആലപ്പുഴ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലില്‍ സ്വീപ്പര്‍ ,ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, കെയര്‍ടേക്കര്‍, ബില്ലിംഗ് കൗണ്ടര്‍ സ്റ്റാഫ്, ബോട്ട് ഡ്രൈവര്‍, ബോട്ട് ലാസ്‌ക്കര്‍, ഡ്രൈവര്‍ എന്നീ ജോലികള്‍ക്കായി ഒരു വര്‍ഷത്തേയ്ക്ക് താത്ക്കാലിക നിയമനം നടത്തുന്നു. അഭിമുഖം മാര്‍ച്ച് 14ന് രാവിലെ 10.30 ന് ആലപ്പുഴ കളക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ബോട്ട് ഡ്രൈവര്‍, ബോട്ട് ലാസ്‌ക്കര്‍, ഡ്രൈവര്‍ ജോലികള്‍ക്കായി അഭിമുഖവും പ്രോയോഗിക പരീക്ഷയും ഉണ്ടായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സല്‍, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോട്ടോ പതിച്ച ബയോഡേറ്റ എന്നിവ സഹിതം ഹാജരാകണം. മാര്‍ച്ച് 13 പകല്‍ 3 മണി വരെ അപേക്ഷകള്‍ നല്‍കാം.
കൂടുതൽ വിവരങ്ങള്‍ക്ക് www.dtpcalappuzha.com
ഫോണ്‍: 0477 2251796, 9447483308

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment