കിംസ് ആശുപത്രിക്കു സമീപം ക്രെയിൻ പൊട്ടി വീണ് അപകടം

At Malayalam
0 Min Read

കിംസ് ഹോസ്പിറ്റലിനു സമീപം കെയിൻ പൊട്ടി വീണ് അപകടം. മൂന്നു പേർ അകപ്പെട്ടതായി സംശയിക്കുന്നു. ഫയർ ഫോഴ്സ് എത്തി രക്ഷപ്രവർത്തനം നടത്തുന്നതായും വിവരം.

Share This Article
Leave a comment