ചക്ക പറിക്കുന്നതിനിടെ വീണുമരിച്ചു

At Malayalam
0 Min Read
Jackfruit sunlight shining behind.

കണ്ണൂരിൽ പ്ലാവിൽ നിന്നു ചക്ക പറിക്കുന്നതിനിടെ കാൽ തെന്നി വീണ് യുവാവ് മരിച്ചു. കോടന്തൂർ സ്വദേശി വിൻസന്റാണ് മരിച്ചത്. വൈകുന്നേരത്തോടെയാണ് സംഭവം.ചക്ക പറിക്കാൻ ശ്രമിക്കുന്നതിനിടെ കാൽതെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ വിൻസെൻ്റിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുകാ‍ർക്ക് വിട്ടുനൽകും.

Share This Article
Leave a comment