ട്വന്റി 20 ലോകകപ്പും നഷ്ടമാകും

At Malayalam
0 Min Read

പരുക്കിനെ തുടർന്ന് ഇന്ത്യൻ പേസർ മുഹമ്മദ്‌ ഷമിക്ക് ട്വന്റി 20 ലോകകപ്പും നഷ്ടമാകും. കണങ്കാലിനേറ്റ പരുക്കിനെ തുടർന്ന് യു കെ യിൽ ഷമി ശസ്ത്രക്രിയക്ക് വിധേയനായി. ജൂണിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പാണ് അദ്ദേഹത്തിന് നഷ്ടമാകുക. ഏകദിന ലോകകപ്പിനിടെയാണ് ഷമിക്ക് പരുക്കേറ്റത്. കളത്തിലേക്ക് മടങ്ങി എത്താൻ സമയം എടുക്കുമെന്ന് ഷമി അറിയിച്ചു. ആശുപത്രിയില്‍നിന്നുള്ള സ്വന്തം ചിത്രങ്ങളും ഷമി പങ്കുവെച്ചിട്ടുണ്ട്.ഇതോടെ വരുന്ന ഐ.പി.എല്ലിലും ഷമിയുണ്ടാവില്ലെന്ന് ഉറപ്പായി.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment