സീനിയർ റസിഡന്‍റ്

At Malayalam
0 Min Read

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്‍ററിൽ കരാറടിസ്ഥാനത്തിൽ സീനിയർ റസിഡന്‍റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ മാർച്ച് 3ന് വൈകിട്ട് 3നകം നൽകണം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

Share This Article
Leave a comment