ഭാര്യ ഒന്ന് മതി

At Malayalam
0 Min Read

രാജ്യത്ത് ബഹുഭാര്യത്വം കുറയുകയാണെന്ന് കുടുംബാരോഗ്യ സർവേയിലെ കണക്കുകൾ. 2005-2006 കാലത്ത് 1.9 ശതമാനമായിരുന്നു ബഹുഭാര്യത്വ നിരക്ക് എങ്കിൽ 2019-21ൽ 1.4 ശതമാനമായി കുറഞ്ഞു.

2019-21 കാലത്തെ കുടുംബാരോഗ്യ സർവേയിലെ കണക്കുകൾ പ്രകാരം വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ ക്രിസ്ത്യാനികൾക്കിടയിലാണ് ബഹുഭാര്യാത്വം ഏറ്റവുമധികം റിപ്പോർട്ട് ചെയ്തത്, 2.1 ശതമാനം. മുസ്ലിംകൾക്കിടയിൽ 1.9 ശതമാനവും ഹിന്ദുക്കൾക്കിടയിൽ 1.3 ശതമാനവും സിക്കുകാർക്കിടയിൽ 0.5 ശതമാനവും ബുദ്ധമതക്കാർക്കിടയിൽ 1.3 ശതമാനവുമാണ് ബഹുഭാര്യാത്വം. എന്നാൽ പട്ടികവർഗക്കാർക്കിടയിൽ ബഹുഭാര്യാത്വം, 2.4 ശതമാനമാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment