സംവിധായകൻ പ്രകാശ് കൊളേരി വീട്ടിനുള്ളിൽ മരിച്ച നിലയിൽ

At Malayalam
0 Min Read

ചലച്ചിത്ര സംവിധായകൻ പ്രകാശ് കൊളേരിയെ വയനാട്ടിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ രണ്ടു ദിവസമായി പ്രകാശിനെ കാണാനില്ലായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വയനാട്ടിലെ വീട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

വരും വരാതിരിക്കില്ല, അവൻ അനന്തപദ്മനാഭൻ, മിഴിയിതളിൽ കണ്ണീരുമായി, പാട്ടുപുസ്തകം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. മിഴിയിതളിൽ കണ്ണീരുമായി എന്ന ആദ്യ ചിത്രം 1987ൽ പുറത്തിറങ്ങി.

Share This Article
Leave a comment