1.7 കോടിയുടെ ആഡംബര വാച്ചുകൾ പിടിച്ചെടുത്തു

At Malayalam
0 Min Read

ചെന്നൈ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 1.7 കോടി രൂപ വിലവരുന്ന 2 ആഡംബര വാച്ചുകൾ കസ്റ്റംസ് പിടികൂടി. ഹോങ്കോങ്ങിൽ നിന്ന് സിംഗപ്പൂർ വഴി ചെന്നൈയിൽ എത്തിയ ആളാണ് അറസ്റ്റിലായത്. സംശയം തോന്നി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലിയിൽ വാച്ച് കണ്ടെത്തുകയായിരുന്നു. ഇന്ത്യയിൽ വിൽപ്പനയില്ലാത്ത ബ്രാൻഡുകളുടെ വാച്ചുകളാണ് പിടിച്ചെടുത്തത്. യാത്രക്കാരനെ അറസ്റ്റ് ചെയ്തതായും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും കസ്റ്റംസ് അധിക‍ൃതർ പറഞ്ഞു.

Share This Article
Leave a comment