വണ്ടർലായിൽ വാലന്റൈൻ ഓഫറുകൾ

At Malayalam
0 Min Read

വണ്ടർലാ ഹോളിഡേയ്‌സ് വാലന്റൈൻ ദിന ഓഫറുകൾ പ്രഖ്യാപിച്ചു.ഇന്ന് മുതൽ 14 വരെ വാലന്റൈൻ ആഘോഷങ്ങളുടെ ഭാഗമായി പങ്കാളികൾക്ക് ടിക്കറ്റുകൾ 1,899 രൂപയ്ക്ക് ഓൺലൈനിലൂടെ ബുക്ക് ചെയ്യാം. ഈ ഓഫർ ഓൺലൈനിൽ മാത്രമേ ലഭ്യമാവുകയുള്ളു. വണ്ടർലയിലെ ഏറ്റവും ഉയരം കൂടിയ സ്‌കൈ വീൽ റൈഡിൽ 425 രൂപയ്ക്ക് ലഭ്യമാകും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment