കമ്പ്യൂട്ടർ ലാബ് ഇൻ ചാർജ് നിയമനം

At Malayalam
0 Min Read

മഹാത്മാ ഗാന്ധി സർവകലാശാലയിൽ സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആൻറ് സ്റ്റാറ്റിസ്റ്റിക്‌സിൽ കമ്പ്യൂട്ടർ ലാബ് ഇൻ ചാർജ് തസ്തിയിൽ ഒരൊഴിവിലേക്ക് താത്കാലിക കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്‌കാൻ ചെയ്ത കോപ്പികളും സഹിതം ഫെബ്രുവരി 12 വരെ notificationada4@mgu.ac.in എന്ന ഇമെയിലിൽ അപേക്ഷ അയക്കാം. രേഖകളുടെ ഒരു സെറ്റ് പകർപ്പ് ‘രജിസ്ട്രാർ, മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി, പി.ഡി ഹിൽസ് പി.ഒ, കോട്ടയം-686560’ എന്ന വിലാസത്തിൽ തപാലിലും അയക്കണം.കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ (www.mgu.ac.in). ഫോൺ: 0481 2733541

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment