ഹജ്ജ് യാത്ര; ടിക്കറ്റ് ചാർജിൽ ഇളവ്

At Malayalam
0 Min Read

കരിപ്പൂരിൽ നിന്ന് ഹജിനു പോകുന്നവരുടെ വിമാന ടിക്കറ്റിൽ ഇളവു നൽ‌കുമെന്ന് കേന്ദ്ര സർക്കാർ. ടിക്കറ്റ് നിരക്കിൽ 40,000 രൂപ കുറയ്ക്കാമെന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര ഹജ്ജ്‌ കാര്യ വകുപ്പ് മുസ്ലിം ലീഗ് എംപിമാർക്കാണ് ഉറപ്പു നൽകിയത്.

Share This Article
Leave a comment