പത്തനംതിട്ടയിൽ റോഡപകടം, രണ്ടു മരണം

At Malayalam
0 Min Read

പത്തനംതിട്ടയില്‍ പച്ചക്കറിലോറിയും വാനും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. നീലഗിരി സ്വദേശികളായ അജിത്, പുന്നപ്ര സ്വദേശി അഖില്‍ എന്നിവരാണ് മരിച്ചത് . മുതുകുളം സ്വദേശി സുര്‍ജിത്തിന് ഗുരുതരമായി പരുക്കേറ്റു.

Share This Article
Leave a comment