സെക്യൂരിറ്റി ഗാർഡ് താത്കാലിക നിയമനം

At Malayalam
0 Min Read

എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ സെക്യൂരിറ്റി ഗാർഡ് (ഫീമെയിൽ) തസ്തികയിൽ  താത്കാലിക അടിസ്ഥാനത്തിൽ ഓപ്പൺ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി ആറിന് മുൻപ്‌ അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18-40.

ഭിന്നശേഷിക്കാർ അർഹരല്ല. ശമ്പളം 12000 രൂപ. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി. സർക്കാർ പൊതുമേഖലാ സ്ഥാപനത്തിലോ, മറ്റു അംഗീകൃത സ്ഥാപനത്തിലോ സുരക്ഷാ ഉദ്യോഗസ്ഥനായി കുറഞ്ഞത് രണ്ടു വർഷത്തെ പരിചയം അഭികാമ്യം.

Share This Article
Leave a comment