ബില്ല് 56,000, KSEB കൊള്ള

At Malayalam
0 Min Read

2000 രൂപ ബിൽ ലഭിച്ചിരുന്ന ഉപഭോക്താവിന് 56,000 രൂപയുടെ ബിൽ നൽകി കെ എസ് ഇ ബി കൊള്ള. കഴിഞ്ഞമാസവും സമാനമായ രീതിയിൽ ഉയർന്ന തുകയുടെ ബിൽ നൽകിയിരുന്നു. ഇതിനെതിരെ ഉപഭോക്താക്കൾ കോടതിയെ സമീപിച്ചു. തൊടുപുഴ വെങ്കല്ലൂരിലാണ് സംഭവം.

തൊടുപുഴ വെങ്കല്ലൂരിൽ മൂന്നാം വാർഡിലെ താമസക്കാരനായ ബാബു ജോസഫിനാണ് 56,000 രൂപയുടെ ബിൽ ലഭിച്ചത്.

ഒരുമാസം മുൻപ് തൊടുപുഴ വെങ്കല്ലൂർ ഭാഗങ്ങളിലുള്ള 300 ഓളം വീട്ടുകാർക്കും ഉയർന്ന വൈദ്യതി ചാർജ് വന്നിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment