രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങി വിജയ്

At Malayalam
0 Min Read

ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് പാർട്ടിപ്രഖ്യാപനം നടത്താൻ നടൻ വിജയ്. ആരാധകസംഘടനയായ വിജയ് മക്കൾ ഇയക്കത്തെ രാഷ്ട്രീയപ്പാർട്ടിയാക്കി മാറ്റാൻ ചെന്നൈക്കുസമീപം പനയൂരിൽചേർന്ന വിജയ് മക്കൾ ഇയക്കം നേതൃയോഗം തീരുമാനിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച് ചർച്ച നടന്നെന്നാണ് വിവരം.തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സാധ്യത കുറവാണെന്നാണ് സൂചന. പകരം ഏതെങ്കിലുമൊരു സഖ്യത്തിന് പിന്തുണനൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.

Share This Article
Leave a comment