ശുഭ്മാൻ ഗിൽ ക്രിക്കറ്റർ ഓഫ് ദ ഇയർ

At Malayalam
0 Min Read

ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് നൽകുന്ന കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരത്തിന് (നമൻ അവാർഡ്) ഓപ്പണിംഗ് ബാറ്റർ ശുഭ്മാൻ ഗിൽ അർഹനായതായി റിപ്പോർട്ട് .രവി ശാസ്ത്രിയ്ക്ക് ആജീവനാന്ത പുരസ്കാരം നൽകി ആദരിക്കും. ഹൈദരാബാദിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്കാരങ്ങൾ നൽകുക. ഇന്ത്യയുടേയും ഇംഗ്ലണ്ടിന്റെയും താരങ്ങൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.

Share This Article
Leave a comment