വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു

At Malayalam
0 Min Read

നടൻ വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു. ‘മാരീശൻ’ എന്നാണ് ചിത്രത്തിന്റെ പേര്. സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന ചിത്രം സുധീഷ് ശങ്കറാണ് സംവിധാനം ചെയ്യുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധായകൻ. ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഇന്ന് മുതൽ ആരംഭിച്ചു. വേട്ടയും വേട്ടക്കാരനും എന്നാണ് ചിത്രത്തിന്റെ ടാ​ഗ് ലൈൻ

Share This Article
Leave a comment