ലോകസുന്ദരി മത്സരം ഇന്ത്യയിൽ

At Malayalam
0 Min Read

28 വർഷങ്ങൾക്കു ശേഷം 71ാമത് ലോകസുന്ദരി മത്സരത്തിന് വേദിയാകാനൊരുങ്ങി ഇന്ത്യ. 2024 ഫെബ്രുവരി 18 ന് ന്യൂഡൽഹിയിൽ ആരംഭിച്ച് മാർച്ച് 9 ന് മുംബൈയിൽ വെച്ച് ഈ വർഷത്തെ ലോക സുന്ദരി ആരെന്ന് വ്യക്തമാകും. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്റർ, ജി-20 വേദി, ന്യൂഡൽഹിയിലെ ഭാരത് മണ്ഡപം എന്നിവയാണ് ഈ വർഷത്തെ മത്സരവേദികൾ.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment