എച്ച്.എസ്.ടി (മാത്തമാറ്റിക്‌സ്) അഭിമുഖം

At Malayalam
0 Min Read

തിരുവനന്തപുരം: കരിക്കകം ഗവ. ഹൈസ്‌കൂളിൽ എച്ച്.എസ്.ടി (മാത്തമാറ്റിക്‌സ്) തസ്തികയിലുള്ള താത്ക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്ന് (ചൊവ്വാഴ്ച) രാവിലെ 10ന് അഭിമുഖത്തിനായി ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.

Share This Article
Leave a comment