റിഷഭ് പന്ത് തിരിച്ചുവരുന്നു

At Malayalam
0 Min Read

കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരിക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് വേഗം സുഖ പ്രാപിക്കുന്നുവെന്നും വരുന്ന ഐ.പി.എൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിനായി കളത്തിലിറങ്ങിയേക്കുെമെന്നും ടീമിന്റെ സഹഉടമയും ജി.എം.ആർ സ്പോർട്സ് മേധാവിയുമായ പി.കെ.എസ്‌.വി സാഗർ പറഞ്ഞു. ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് പന്ത്. അദ്ദേഹത്തിന്റെ ഫിറ്റ്‌ന് വീണ്ടെടുപ്പിക്കാനുള്ള കഠിനശ്രമത്തിലാണ് പരിശീലകരും ഫിസിയോയും. ഈ സീസണിൽ പന്തിനെ ഇറക്കാനാകും എന്ന് തന്നെ കരുതുന്നു എന്നും സാഗർ അഭിപ്രായപ്പെട്ടു.

Share This Article
Leave a comment