പരിക്കേറ്റ പെരുമ്പാമ്പിന്റെ നില മെച്ചപ്പെട്ടു

At Malayalam
0 Min Read

പെരുമ്പാമ്പുകൾ തമ്മിലുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെരുമ്പാമ്പിന്റെ നില മെച്ചപ്പെട്ടെന്ന് മൃഗശാല അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് 18 മുറിവുകളുമായി റെറ്റികുലേറ്റഡ് പൈത്തൺ ഇനത്തിൽപ്പെട്ട പെരുമ്പാമ്പിനെ കൂടിനുള്ളിൽ കണ്ടെത്തിയത്. പരിശോധനയിൽ പെരുമ്പാമ്പുകൾ തമ്മിൽ നടന്ന ആക്രമണത്തിലാണ് പരിക്കേറ്റതെന്ന് കണ്ടെത്തിയിരുന്നു. പെരുമ്പാമ്പുകളിൽ ഏറ്റവും ആക്രമണ സ്വഭാവമുള്ളതാണ് റെറ്റികുലേറ്റഡ് ഇനത്തിൽപ്പെട്ടത്. ആക്രമണം നടത്താൻ പ്രത്യേക കാരണം ആവശ്യമില്ല.

പരിക്കേറ്റ പെരുമ്പാമ്പിന്റെ മുറിവ് പൂർണമായും ഉണങ്ങാൻ ഒരു മാസമെങ്കിലുമെടുക്കും. നട്ടെല്ലിൽ പരിക്കേറ്റതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment