മലപ്പുറത്ത് ഉത്സവത്തിനിടെ ആന ഇടഞ്ഞു

At Malayalam
0 Min Read

മലപ്പുറം ചങ്ങരംകുളം കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. ആയയില്‍ ഗൗരി നന്ദന്‍ എന്ന ആനയാണ് ഇടഞ്ഞത്. വൈകിട്ട് നാലു മണിയോടെ  ഉത്സവ ചടങ്ങുകള്‍ നടക്കുന്നതിനിടയിലായിരുന്നു സംഭവം. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ മൂന്ന്  പേരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാപ്പാന്‍മാര്‍ ചേര്‍ന്ന്  ആനയെ തളച്ചതിന് ശേഷം ചടങ്ങുകള്‍ പുനരാരംഭിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment