മാ​രു​തി​ കാറുകളും വില കൂട്ടി

At Malayalam
0 Min Read

​രാ​ജ്യ​ത്തെ​ മു​ൻ​നി​ര​ വാ​ഹ​ന​ നി​ർ​മ്മാ​താ​ക്ക​ളാ​യ​ മാ​രു​തി​ സു​സു​ക്കി​ വി​വി​ധ​ മോ​ഡ​ൽ​ കാ​റു​ക​ളു​ടെ​ വി​ല​ 0​.4​5​ ശ​ത​മാ​നം​ വ​ർ​ദ്ധി​പ്പി​ച്ചു​. അ​സം​സ്‌​കൃ​ത​ സാ​ധ​ന​ങ്ങ​ളു​ടെ​ വി​ല​ക്ക​യ​റ്റം​ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഉ​ത്പാ​ദ​ന​ ചെ​ല​വി​ലു​ണ്ടാ​യ​ വ​ർ​ദ്ധ​ന​യു​ടെ​ ഭാ​രം​ ഉ​പ​ഭോ​ക്താ​ൾ​ക്ക് കൈ​മാ​റു​ന്ന​തെ​ന്ന് ക​മ്പ​നി​ വ​ക്താ​വ് പ​റ​യു​ന്നു​. വി​ല​ വ​ർ​ദ്ധ​ന​ ഇ​ന്ന​ലെ​ നി​ല​വി​ൽ​ വ​ന്നു​. ക​ഴി​ഞ്ഞ​ ദി​വ​സം​ വോ​ൾ​വോ​ ഇ​ന്ത്യ​,​ ടാ​റ്റ​ മോ​ട്ടോ​ഴ്സ്,​ മ​ഹീ​ന്ദ്ര​ ആ​ൻ​ഡ് മ​ഹീ​ന്ദ്ര​,​ ഹോ​ണ്ട​ കാ​ർ​സ്,​ ഓ​ഡി​ എ​ന്നി​വ​യും​ വി​വി​ധ​ മോ​ഡ​ൽ​ വാ​ഹ​ന​ങ്ങ​ളു​ടെ​ വി​ല​ വ​ർ​ദ്ധി​പ്പി​ച്ചി​രു​ന്നു​.

Share This Article
Leave a comment