പൊങ്കൽ ആഘോഷത്തിനായി പ്രത്യേക ട്രെയിൻ സർവീസുകൾ

At Malayalam
0 Min Read

പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനു പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ. യശ്വന്ത്പുരിനും കൊച്ചുവേളിക്കുമിടയിലാകും പ്രത്യേക ട്രെയിൻ സർവീസ്. റിസർവേഷൻ വെള്ളിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും.

  • 06235 യശ്വന്ത‌്‌പുർ–കൊച്ചുവേളി ഫെസ്റ്റിവൽ എക്സ്പ്രസ് സ്‌പെഷൽ ശനി രാത്രി 11.55 ന് യശ്വന്ത്പുരിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച വൈകിട്ട് 7.10ന് കൊച്ചുവേളിയിൽ എത്തിച്ചേരും.

  • 06236 കൊച്ചുവേളി–യശ്വന്ത്‌പുർ ഫെസ്റ്റിവൽ എക്സ്പ്രസ് സ്‌പെഷൽ 14ന് രാത്രി 10ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം വൈകിട്ട് നാലരയ്‌ക്ക് യശ്വന്ത്പുരിലെത്തും.
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment