2023 ലെ ഓടക്കുഴൽ പുരസ്കാരം കവി പി എൻ ഗോപീകൃഷ്ണന്. ‘കവിത മാംസഭോജിയാണ്’ എന്ന കാവ്യസമാഹാരത്തിനാണ് പുരസ്കാരം ലഭിയ്ക്കുന്നത്. മഹാകവി
ജി ശങ്കരക്കുറുപ്പിന്റെ സ്മരണാര്‍ഥം ഗുരുവായൂരപ്പൻ ട്രസ്റ്റ് നല്‍കിവരുന്ന പുരസ്കാരമാണ് ഓടക്കുഴല്‍ അവാർഡ്. 30,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ഗോപികൃഷ്ണന് ഓടക്കുഴൽ

Leave a comment
Leave a comment