കെ. ബി.ഗണേശ് കുമാറിന് ഗതാഗത വകുപ്പ്. തുറമുഖ വകുപ്പ് സി പി എം എടുത്തു. രജിസ്ട്രേഷൻ കടന്ന പള്ളിയ്ക്ക്. സഹകരണ വകുപ്പുമന്ത്രി വി.എൻ.വാസവനാണ് തുറമുഖവകുപ്പ് ഇനി കൈകാര്യം ചെയ്യുക. പകരം വാസവന്റെ കയ്യിലുള്ള രജിസ്ട്രേഷൻ വകുപ്പ് കടന്നപള്ളിയ്ക്ക് നൽകി. കൂടാതെ പുരാവസ്തു , മ്യൂസിയം വകുപ്പുകളും രാമചന്ദ്രൻകടന്നപള്ളി കൈകാര്യം ചെയ്യും