പാൽ X പഴം

At Malayalam
0 Min Read

വാഴപ്പഴം മികച്ച ആഹാരമാണങ്കിലും അതിനൊപ്പം പാൽ കഴിക്കാന്‍ പാടുണ്ടോ?
മനുഷ്യന് ആവശ്യമായ പോഷകങ്ങള്‍, വൈറ്റമിന്‍ സി, ബി 6, പൊട്ടാസ്യം, മറ്റ് ധാതുക്കള്‍, ഫോളേറ്റ് തുടങ്ങി പല ഘടകങ്ങൾ പഴവർഗങ്ങളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ തുടക്കത്തിൽ പറഞ്ഞതു പോലെ പഴങ്ങൾക്കൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണമാണ് പാൽ. കൊഴുപ്പ് ഉൾപ്പെടെയുള്ള പോഷകങ്ങൾ ധാരാളമായുള്ള പാലിനൊപ്പം പഴങ്ങൾ കഴിച്ചാൽ പല തരത്തിലുള്ള വൈറ്റമിനുകളുടെ അളവ് ശരീരത്തിൽ വർധിക്കും. ചിലർക്കിത് ദഹനപ്രക്രിയക്ക് തകരാർ ഉണ്ടാകാനും വയറു വീര്‍ത്തിരിക്കുന്നതിനും കാരണമാകും. അതിനാല്‍ അത്തരക്കാര്‍ പാലിനൊപ്പം പഴം കഴിക്കുന്നത് ഗുണകരമല്ല എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment