By using this site, you agree to the Privacy Policy and Terms of Use.
Accept
atmalayalam logo atmalayalam logo
Recent Updates
കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ദർശന പുണ്യം നേടി നേടി ആയിരങ്ങൾ
തിരുവല്ലയിലെ സ്പാകളിൽ മിന്നൽ പരിശോധന; ക്രോസ് മസാജ് നടത്തിയവർ ഇറങ്ങിയോടി
എസ് ഐ റ്റി ഇന്നു വീണ്ടും സന്നിധാനത്തെത്തും
ഡി ഐ ജി ഓഫീസിനു സമീപത്തെ ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു
മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിനും ഇ ഡി നോട്ടീസ്
  • Home
  • News
  • Entertainment
  • Health
  • Sports
  • Infotainment
  • Videos
  • Careers
Font ResizerAa
atmalayalam.inatmalayalam.in
  • HomeHome
  • News
  • Entertainment
  • Health
  • Sports
  • Infotainment
  • Videos
  • Careers
Search
  • Home
  • News
  • Entertainment
  • Health
  • Sports
  • Infotainment
  • Videos
  • Careers

Top Stories

Explore the latest updated news!

കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ദർശന പുണ്യം നേടി നേടി ആയിരങ്ങൾ

തിരുവല്ലയിലെ സ്പാകളിൽ മിന്നൽ പരിശോധന; ക്രോസ് മസാജ് നടത്തിയവർ ഇറങ്ങിയോടി

എസ് ഐ റ്റി ഇന്നു വീണ്ടും സന്നിധാനത്തെത്തും

Stay Connected

Find us on socials
FacebookLike
TwitterFollow
InstagramFollow
YoutubeSubscribe
Powered by At Malayalam
atmalayalam.in > Blog > Entertainment > അന്‍ജന ടാക്കീസും വാര്‍സ് സ്റ്റുഡിയോയും ഒന്നിക്കുന്നു: ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു
EntertainmentNews

അന്‍ജന ടാക്കീസും വാര്‍സ് സ്റ്റുഡിയോയും ഒന്നിക്കുന്നു: ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു

At Malayalam
Last updated: 22 November 2023 20:43
By At Malayalam Add a Comment 1
Share
1 Min Read
Mohanlal released the logo of the movie venture by Anjana Philip and VA Sreekumar

മിന്നൽ മുരളി, ആർഡിഎക്സ്- എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകളുടെ സഹനിർമ്മാതാവായ അൻജന ഫിലിപ്പും സിനിമ-പരസ്യ ചലച്ചിത്ര സംവിധായകനും ബ്രാൻഡ് സ്ട്രാറ്റജിസ്റ്റുമായ വി.എ ശ്രീകുമാറും സംയുക്തമായി സിനിമാ നിർമ്മാണത്തിലേയ്ക്ക്. സംയുക്ത സിനിമാ സംരംഭത്തിന്റെ ദൃശ്യ മുദ്ര മോഹൻലാൽ പ്രകാശനം ചെയ്തു.

ആദ്യ സിനിമ ജനുവരിയിൽ പാലക്കാട് ചിത്രീകരണം ആരംഭിക്കും. കുവൈറ്റ് ആസ്ഥാനമാക്കി ഓയിൽ നാചുറൽ ഗ്യാസ് വ്യവസായം നടത്തുന്ന ഫിലിപ്പ് സക്കറിയയുടെയും ഭാര്യ അൻജന ഫിലിപ്പിന്റെയും ഉടമസ്ഥതയിലുള്ള അൻജനാ ടാക്കീസും വി. എ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള വാർസ് സ്റ്റുഡിയോസും ഇതോടെ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. ജോഷി സംവിധാനം ചെയ്ത ലൈല ഓ ലൈല സിനിമയുടെ നിർമ്മാതാവായ ആസ്ട്രേലിയയിൽ താമസമാക്കിയ മലയാളി സംരംഭകൻ സന്തോഷ് കോട്ടായിയും ഈ സംയുക്ത പദ്ധതിയുടെ ഭാഗമാണ്.

വളരുന്ന മലയാളം ഉൾപ്പെട്ട തെന്നിന്ത്യൻ സിനിമയ്ക്കൊപ്പം അൻജന – വാർസ് സംരംഭങ്ങളും ഇനി ഉണ്ടെന്നത് ഏറെ സന്തോഷകരം. ഏറ്റവും മികച്ച കഥകൾ കണ്ടെത്തി മുന്നേറാനുള്ള ഈ സംരഭത്തിന്റെ തീരുമാനം ഉചിതം. എല്ലാ ആശംസകളും പ്രാർത്ഥനയും” – മോഹൻലാൽ പറഞ്ഞു.

കാമ്പും കാതലുള്ള ഉള്ളടക്കം കണ്ടെത്തി ചലച്ചിത്ര മാധ്യമത്തിൽ ആവിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അൻജന ടാക്കീസും വാർസ് സ്റ്റുഡിയോയും ഒന്നിക്കുന്നത്. ആറോളം പ്രൊജക്ടുകളുടെ രചനാ ജോലികൾ പൂർത്തിയായി വരുകയാണ്. സാഹിത്യത്തിലെ സമകാലിക എഴുത്തുകാരായ എസ്. ഹരീഷ്, സി.പി സുരേന്ദ്രൻ, ലാസർ ഷൈൻ, വിനോയി തോമസ്, വി. ഷിനിലാൽ, അബിൻ ജോസഫ് തുടങ്ങിയവരുടെ രചനയിലാണ് ആദ്യ സിനിമകൾ.മറ്റു സിനിമകളുടെയും സംവിധായകരുടെയും പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകും. കഥയാണ് കാര്യം- എന്നതാണ് സംരംഭത്തിന്റെ വാക്യമുദ്ര.

- Advertisement -
TAGGED:Anjana PhillipAnjana TalkieslogoMohanlalProducerproduction companyVA SreekumarWars Studios
Share This Article
Facebook Twitter Whatsapp Whatsapp Tumblr Telegram Email Copy Link Print
Share
What do you think?
Love0
Sad0
Happy0
Sleepy0
Angry0
Dead0
Wink0
By At Malayalam
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Related Stories

Uncover the stories that related to the post!
News

ജലവിതരണം മുടങ്ങും

News

സംസ്ഥാനത്തെ ഷവര്‍മ വിൽപനശാലകളിൽ മിന്നല്‍പരിശോധന; 148 ഹോട്ടലുകളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

News

കൊല്ലം ജില്ലാ പഞ്ചായത്ത് 10 രൂപക്ക് കുടിവെള്ളം തരും

News

വാർത്തകൾ ഒറ്റനോട്ടത്തിൽ

News

കാൽവഴുതി വീണ് യുവാവ് മരിച്ചു

1
APPOINTMENTCareersNews

ഡോക്ടറുടെ ഒഴിവുണ്ട്

News

സംസ്ഥാനത്ത് ക്രൂയിസ് ടൂറിസം നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി

News

പ്രധാനമന്ത്രി കന്യാകുമാരിയിൽ ധ്യാനത്തിനെത്തുന്നു

Show More
atmalayalam logo atmalayalam logo
  • Data Management Policies
    • Antispam
    • Blog Comments Policy
    • California Privacy Rights
    • CCPA – California Consumer Privacy Act
    • Confidentiality Disclosure
    • COPPA – Children’s Online Privacy Policy
    • Earnings Disclaimer
    • External Links Policy
    • FB Policy
    • GDPR Cookie Policy
    • GDPR Privacy Policy
    • Linking Policy
    • Medical Disclaimer
    • Terms(forced agreement)

Quick Links

  • Cookies Policy
  • Disclaimer
  • DMCA
  • Privacy Policy

About US

  • About us
  • Contact
  • Terms of Use

© 2023 Copyright – AtMalayalam

All Rights Reserved by Atmalayalam
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?