കേരളീയവുമായിമിൽമയും

At Malayalam
0 Min Read

പാൽകവറിൽ പ്രിന്റ് ചെയ്ത കേരളീയം ലോഗോയുമായി മിൽമയും കേരളീയത്തിനൊപ്പം. നാളെ മുതൽ വിപണിയിലെത്തുന്ന മിൽമയുടെ ഹോമോജെനൈസ് ടോൺഡ് മിൽക് പ്രൈം പാക്കറ്റ് കവറുകളിലാണ് കേരളീയത്തിന്റെ ലോഗോ പ്രിന്റ് ചെയ്തിരിക്കുന്നത്. കേരളീയത്തിനു തിരശീല വീഴുന്ന നവംബർ ഏഴുവരെയുള്ള ദിവസങ്ങളിൽ വിപണിയിലിറക്കുന്ന മിൽമ പാൽ കവറുകളിൽ കേരളീയത്തിന്റെ ലോഗോ ഉൾപ്പെടുത്തും.

TAGGED:
Share This Article
Leave a comment