ദില്ലിയിൽ സ്വിസ് വനിത കൊല്ലപ്പെട്ടു

At Malayalam
0 Min Read

ദില്ലിയിൽ സ്വിസ് വനിത കൊല്ലപ്പെട്ടു. ലെന ബർഗർ എന്ന യുവതിയാണ് പടിഞ്ഞാറൻ ദില്ലിയിൽ കൊല്ലപ്പെട്ടത്. തിലക് നഗറിന് സമീപത്തെ സ്കൂളിനരികിലാണ് മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു ശരീരം. ഇവരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ഗുർപ്രീത് സിംഗ് എന്നയാൾ അറസ്റ്റിലായി. ഇയാളിൽ നിന്ന് രണ്ട് കോടിയോളം രൂപ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

Share This Article
Leave a comment