ചെ ഗുവേര
ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യന്റെ എല്ലാ സമ്പത്തിനെക്കാളും ദശലക്ഷം മടങ്ങ് അമൂല്യമാണ് ഒരൊറ്റ മനുഷ്യന്റെ ജീവിതമെന്ന് വിപ്ലവകാലത്ത് ഞങ്ങള്‍ തിരിച്ചറിഞ്ഞു.
നല്ല വരുമാനം സമ്പാദിച്ചുകൂട്ടുന്നതിനെക്കാള്‍ സഹജീവികളെ സേവിക്കുന്നതാണ് വിശിഷ്ടമായ കടമയെന്ന് വിപ്ളവം ഉദ്ബോധിപ്പിക്കുന്നു.
കുന്നുകൂട്ടുന്ന സ്വര്‍ണ്ണത്തെക്കാള്‍ അമൂല്ല്യമാണ്,അനശ്വരമാണ് ജനങ്ങള്‍ അര്‍പ്പിക്കുന്ന ക്യതജ്ഞതയെന്ന് വിപ്ളവം പഠിപ്പിക്കുന്നു”_ ചെ ഗുവേര.
