ആനത്തലവട്ടത്തിന്റെ സംസ്കാരം നാളെ വൈകിട്ട് അഞ്ചിന്

At Malayalam
0 Min Read

അന്തരിച്ച ആനത്തലവട്ടം ആനന്ദന്റെ ഭൗതിക ശരീരം രാത്രി 7 മണിയോടെ ചിറയിൻകീഴിലുള്ള വസതിയിൽ കൊണ്ടുവന്നു.നാളെ(വെള്ളിയാഴ്ച) രാവിലെ 10 മണി വരെ ചിറയിൻകീഴ് പണ്ടകശാല ആൽത്തറമൂട് വസതിയിൽ.11 മണി മുതൽ AKG സെന്ററിൽ പൊതുദർശനം. രണ്ടു മണിയ്ക്ക് തിരുവനന്തപുരം സി ഐ റ്റി യു സംസ്ഥാന കമ്മിറ്റി ഓഫീസിൽ പൊതു ദർശനം.തുടർന്ന് അഞ്ചു മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ സംസ്ക്കരിക്കും

Share This Article
Leave a comment