കോട്ടയം വെള്ളൂർ പേപ്പർ മില്ലിൽ (കെപിപിഎൽ)വൻ തീപിടിത്തം.വൈകിട്ട് ആറുമണിയോടു കൂടിയായിരുന്നു സംഭവം. ണ്ടുപേർക്ക് പൊള്ളലേറ്റു.എട്ടു ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.പേപ്പർ മെഷീനിന്‍റെ ഭാഗത്താണ് തീപിടിച്ചത്.മെഷീനുകൾ അടക്കം കത്തി നശിച്ചു.പരിസരമാകെ കറുത്ത പുകയാൽ നിറഞ്ഞു. മുക്കാൽ മണിക്കൂറോളം നീണ്ടുനിന്ന തീ, കടുത്തുരുത്തിയിൽനിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് നിയന്ത്രണവിധേയമാക്കിയത്.