തിരുവനന്തപുരത്ത് ബീച്ചുകളിൽ നിരോധനം

At Malayalam
0 Min Read

തിരുവനന്തപുരം ജില്ലയിലെ ബീച്ചുകളിൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പ്രവേശനമുണ്ടാകില്ലന്ന് ജില്ലാ കളക്ടർ.കനത്ത മഴ,കടൽ ക്ഷോഭം,കേന്ദ്ര – സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികളുടെ മുന്നറിയിപ്പ് എന്നിവയുടെ പശ്ചാത്തലത്തിലാണ് ബീച്ചുകളിലേക്കുള്ള പ്രവേശനം തടഞ്ഞത്.

TAGGED:
Share This Article
Leave a comment